കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഫിലിപ്പ് ജോര്‍ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
More News
-
ഇന്ത്യ-പാക്കിസ്താന് വെടിനിർത്തൽ സംബന്ധിച്ച വിവരങ്ങൾ നല്കി സൈന്യത്തിന്റെ പത്രസമ്മേളനം
ഏത് സാഹചര്യത്തിനും ഇന്ത്യ സജ്ജമാണെന്ന് കൊമോഡോർ രഘു ആർ നായർ, വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവർ... -
വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തു. അതിർത്തി സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങാനുള്ള... -
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മിന്നുന്ന വിജയം നേടി കണ്ണൂര്‍ ജില്ല
തിരുവനന്തപുരം: 2025 ലെ എസ്എസ്എൽസി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വെള്ളിയാഴ്ച (മെയ് 9, 2025) പ്രഖ്യാപിച്ചു . 99.5%...