മലപ്പുറം: നിലമ്പൂര് നഗരസഭാ കൗണ്സിലര്ക്ക് സൂര്യാഘാതമേറ്റു. എല്ഡിഎഫ് കൗണ്സിലര് പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല് ഉച്ച സമയങ്ങളില് പുറത്ത് ഇറങ്ങുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
More News
-
എടത്വ ടൗൺ ലയൺസ് ക്ളബിന്റെ സേവന പ്രവർത്തനനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുകരണിയം: ഗവർണർ ആർ വെങ്കിടാചലം
എടത്വ: ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവന പ്രവർത്തനനങ്ങൾ അനുകരണിയമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം... -
പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അക്രമം തുടരുന്നു; സമാധാന ചർച്ചകൾക്കിടയിൽ കുറം ഡിസിക്ക് വെടിയേറ്റു
ഇസ്ലാമാബാദ്: പാക്കിസ്താനിലെ അസ്ഥിരമായ ഖൈബർ പഖ്തൂൺഖ്വ (കെപി) പ്രവിശ്യയിലെ കുറം ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ജാവൈദ് ഉള്ളാ മെഹ്സൂദിന് ശനിയാഴ്ച... -
ഡമാസ്കസ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കും
ഡമാസ്കസ്: സിറിയയിലെ ഡമാസ്കസ് ഇൻ്റർനാഷണൽ എയർപോർട്ട് ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സിറിയൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ...