മൂവാറ്റുപുഴ: കെഎസ്ആര്ടിസി മുന് ജീവനക്കാരന് നടുറോഡില് തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
More News
-
വിദ്യാർഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി മുഹമ്മദ് ഫൈസി
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു കോഴിക്കോട്: വിദ്യാർഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ... -
ഡൽഹി മൃഗശാലയിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു; കുട്ടികൾക്ക് പ്രകൃതിയെയും മൃഗങ്ങളെയും അടുത്തറിയാൻ അവസരം ലഭിക്കും
ന്യൂഡൽഹി: ഈ വേനൽക്കാല അവധിക്കാലം ഡൽഹിയിലെയും എൻസിആറിലെയും കുട്ടികൾക്ക് ഉല്ലാസവും അറിവും പകരാന് ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സുവോളജിക്കൽ പാർക്ക് (ഡൽഹി... -
ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കണ്ണൂരിലെ പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം. പാനൂർ ടൗണിലെ പത്ര ഏജന്റായ ചെണ്ടയാട് സ്വദേശി മൂസയുടെ...