പാലക്കാട്: യാത്ര കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന പരാമർശം ഗതാഗത മന്ത്രി ആന്റണി രാജു പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു.ആഷിഖ്, ഷംന, നാജിയ , കൃഷ്ണ, നസീഫ്, ശരത് എന്നിവർ നേതൃത്വം നൽകി.