കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
More News
-
ഷോക്കേറ്റ സഹപാഠികളെ രക്ഷിച്ച മുഹമ്മദ് സിദാനെ ആദരിച്ച് ഐഎൻഎൽ
കോട്ടോപ്പാടം: മണ്ണാർക്കാട് കോട്ടോപ്പാടം അബ്ദു ഹാജി ഹൈസ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റജിബ്,ശഹജാസ് എന്നിവർക്ക് സ്ക്കൂളിൽ പോകുമ്പോൾ ഷോക്കേറ്റത് ശ്രദ്ധയിൽ പെട്ട മുഹമ്മദ്... -
ജർമ്മനിയില്‍ ക്രിസ്തുമസ് മാർക്കറ്റ് കൂട്ടക്കൊല നടത്തിയ സൗദി അഭയാർത്ഥി തലേബ് അൽ അബ്ദുൽ മൊഹ്സെൻ?
ജർമ്മനിയിലെ മഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ സൗദി അഭയാർത്ഥി താലിബ് അൽ അബ്ദുൽമോഹ്സെൻ നടത്തിയ ആക്രമണത്തിൽ ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേരാണ്... -
എടത്വ സിഎച്ച്എസിയിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതി നില്പ് സമരം നടത്തി
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നില്പ് സമരം പ്രസിഡന്റ്...