പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
More News
-
സീലംപൂർ കൊലപാതകം: 17 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്ര ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് 17 വയസ്സുകാരന് കുനാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ, പ്രശസ്ത ‘ലേഡി ഡോൺ’ സിക്ര ഉൾപ്പെടെ... -
1971 ലെ കൂട്ടക്കൊലയ്ക്ക് പാക്കിസ്താന് മാപ്പ് പറയണം; ഉഭയകക്ഷി ചർച്ചയിൽ ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശും പാക്കിസ്താനും തമ്മില്‍ 15 വർഷത്തിനു ശേഷം ഉഭയകക്ഷി ചർച്ചകൾ നടന്നു. അതേസമയം, 1971 ലെ വംശഹത്യയ്ക്ക് പാക്കിസ്താന് മാപ്പ്... -
മഹാരാഷ്ട്രയിൽ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചു തകർന്നു; 35 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ, ആന്ധ്രാപ്രദേശിൽ നിന്ന് പുണ്യസ്ഥലങ്ങളായ നാസിക്, ഷിർദ്ദി എന്നിവിടങ്ങളിലേക്ക്...