ഇന്ധന വില ഞായറാഴ്ചയും വര്‍ധിക്കും; 10 ദിവസത്തിനുള്ളില്‍ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും കൂടി Apr 2, 2022 . ന്യൂഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചയും ഇന്ധന വില വര്‍ധിക്കും. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിക്കുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും വര്‍ധിച്ചു.