കോട്ടയം: പാലാ പൊന്കുന്നം റോഡില് പൈകയില് കാറുകള് കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില് നാലു പേര്ക്ക് പരിക്കേറ്റു. ഇതില് ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള് നേര്ക്കുനേര് ഇടിക്കുകയായിരുന്നു.
More News
-
ഡോ. മൻമോഹൻ സിംഗ്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ
കോഴിക്കോട്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ... -
തലവടി സിഎംഎസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സിന്റെ പ്രതിഷ്ഠ ചടങ്ങ് നടത്തി; പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
എടത്വ: ഇനി കുരുന്നുകൾക്ക് കുട്ടിക്കളരിയിൽ പഠനവും ഉല്ലാസവേളകളും ഒരുമിച്ച്. തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ... -
എം ടി – ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് : ജോർജ് തുമ്പയിൽ
രണ്ടായിരത്തി മൂന്നിലാണത്. ‘മലയാളം പത്ര’ത്തിന്റെ കറസ്പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എം ടി ക്ക് അന്ന് 70 വയസായിരിക്കുന്നു....