മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന് അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.
More News
-
ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ ചൈന പാക്കിസ്താന് ആയുധങ്ങൾ നൽകി; അവയുടെ ഉപയോഗത്തെക്കുറിച്ച് ചൈന മൗനം പാലിച്ചു
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സമീപകാല ഏറ്റുമുട്ടലിൽ, ചൈനയിൽ നിന്ന് ലഭിച്ച ജെ-10സി യുദ്ധവിമാനങ്ങളും പിഎൽ-15 മിസൈലുകളും പാക്കിസ്താന് ഉപയോഗിച്ചു. പാക്കിസ്താന് ഇക്കാര്യം... -
ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ
തൃശ്ശൂർ: ഡിജിറ്റൽ യുഗത്തിൽ, ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യവും നിഷേധിക്കാൻ കഴിയാത്തതുമാണെന്ന്, പ്രതിഭാവം ഓൺലൈൻ പിര്യോഡിക്കലിന്റെ ഓഫിസ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നരേറ്റർ... -
മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്രയ്ക്ക് ആലപ്പുഴയിൽ സ്വീകരണം നല്കി
ആലപ്പുഴ: അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി തിളങ്ങി. അപൂർവ്വങ്ങളിൽ അപൂർവമായ ബോധവത്ക്കരണ പരിപാടിക്കാണ് ആലപ്പുഴ കടൽപ്പുറം സാക്ഷ്യം...