പാലക്കാട്: നായയെ തല്ലിക്കൊന്ന് കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. പാലക്കാട് പുതുശേരി പഞ്ചായത്തിലെ സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
More News
-
അപ്പൂപ്പന് കഥകളിലെ സാന്താക്ലോസ് : കാരൂര്‍ സോമന് (ചാരുംമൂടന്)
ലാപ്ലന്ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന് പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ് സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കൂട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു.... -
നാഷണൽ യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി പുനർസംഘടിപ്പിച്ചു
ഒറ്റപ്പാലം : ഒറ്റപ്പാലം സേട്ട് സാഹിബ് സെന്ററിൽ വെച്ച് നടത്തിയ നാഷണൽ യൂത്ത് ലീഗ് (എൻ വൈ എൽ) ജില്ലാ പ്രവർത്തക... -
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം...