കൊച്ചി: കോടഞ്ചേരി പ്രണയ വിവാഹത്തില്‍ പ്രതികരിച്ച് പെണ്‍കുട്ടി ജോയ്സ്നയുടെ പിതാവ് ജോസഫ്. എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്്. മക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തുവന്നാലും മക്കള്‍ക്കു മുന്നില്‍ താന്‍ തോല്‍ക്കില്ല. നിയമവും കോടതിയും അവര്‍ക്ക് അനുകൂലമാണ്. മകളുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
More News
-
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസ്: പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും
തലശ്ശേരി: കണ്ണൂര്‍ മുന്‍ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ... -
ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി
കൊച്ചി: സംസ്ഥാനത്ത് ആനയെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്കല്ലാതെ മറ്റേതൊരു ചടങ്ങുകള്‍ക്കും... -
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെ’ എതിർത്ത് വിജയ്യുടെ ടിവികെ
ചെന്നൈ: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” നിർദ്ദേശത്തിനെതിരെ നടനും രാഷ്ട്രീയക്കാരനുമായ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ...