കോട്ടയം: ഈരാറ്റുപേട്ട തീക്കോയില് കാര് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള് മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര് നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചു
More News
-
നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി
നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷകള്, സ്ളീബാ വന്ദനം... -
മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു
ചെറുകുളമ്പ: പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടി എന്നവരുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു. മക്കൾ: പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ് എന്ന ബാബു, സൈനബ,... -
മലർവാടി ബാലോൽസവം: മേഖലാ തല പരിശീലന ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: അവധിക്കാലത്ത് വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ബാലോൽസവം വിജയിപ്പിക്കുന്നതിന് വേണ്ടി മലർവാടി ബാലസംഘം മലപ്പുറം, ശാന്തപുരം മേഖലകൾ സംയുക്തമായി യൂണിറ്റ് കോർഡിനേറ്റർമാർക്ക് തിരൂർക്കാട്...