കൊല്ലം: ട്രെയിനില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. മലബാര്‍ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
More News
-
മഹാരാഷ്ട്രയിൽ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചു തകർന്നു; 35 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ, ആന്ധ്രാപ്രദേശിൽ നിന്ന് പുണ്യസ്ഥലങ്ങളായ നാസിക്, ഷിർദ്ദി എന്നിവിടങ്ങളിലേക്ക്... -
ഗുജറാത്തിൽ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു.
അഹമ്മദാബാദ്: ഗുജറാത്തിലെ പാടാനിൽ വ്യാഴാഴ്ച സാമി-രാധൻപൂർ ഹൈവേയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ... -
നക്ഷത്ര ഫലം (18-04-2025 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും...