തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും ഉണ്ട്.
More News
-
പ്രാർഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം
കോഴിക്കോട്: പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാർഥന നൽകുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിലെ... -
സമകാലിക ഇന്ത്യയിൽ അംബേദ്കറിനുമുള്ള പ്രാധാന്യം വർധിച്ചു വരുന്നു: പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ച സദസ്
ഖത്തര്‍: ഇന്ത്യൻ ജനാധിപത്യവും രാഷ്ട്രീയവും എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അപ്പോഴൊക്കെ അംബേദ്കർ പൊതു മണ്ഡലത്തിൽ സജീവ ചർച്ചയായി വരുന്നുവെന്നും ലോകത്തെ തന്നെ... -
നടി ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശംനടത്തിയ 60-കാരന് അറസ്റ്റില്‍
കൊച്ചി: നടി ഹണി റോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ കുമ്പളം സ്വദേശി...