ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ. തോമസ് (തമ്പിച്ചായൻ – 91 വയസ്സ്) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള കുടുംബാംഗമാണ്.
മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്എ) സുനിൽ തോമസ് (മനോരമ ഏജൻറ്, നെല്ലിക്കൽ)
മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ
കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ.
സംസ്കാര ശുശ്രൂഷകൾ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് – 214 763 7304 (വാട്ട്സ്ആപ്പ്), (91) 9188728371 (ഇന്ത്യ)