ന്യൂയോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു.
മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ)
മരുമക്കൾ: ആർ രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ.
കൊച്ചുമക്കൾ: അരവിന്ദ് രമേശ്, അഭിനന്ദ് രമേശ്, ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ.
സംസ്കാരം മെയ് 17-നു രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും.