മലപ്പുറം: കേരളത്തിൽ മുസ്ലിം സമൂഹത്തിന് എതിരെ വിഷം വമിക്കും വംശീയ പരാമർശം നടത്തിയ പി.സി ജോർജ്, ദുർഗദാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നിലപാട് ആർ.എസ് എസിന് വിടുപണി ചെയ്യുന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻഫാൽ ജാൻ. എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സഹൽ ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഫുആദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
More News
-
ജിടി vs ഡിസി: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തും ഡൽഹിയും ഏറ്റുമുട്ടും
അഹമ്മദാബാദ്: 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 35-ാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും (ജിടി) ഡൽഹി ക്യാപിറ്റൽസും (ഡിസി)... -
ആർസിബി vs പിബികെഎസ്: പഞ്ചാബ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി; സ്വന്തം തട്ടകത്തില് ആർസിബിയുടെ തോൽവികളുടെ പരമ്പര തുടരുന്നു
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അവരുടെ സ്വന്തം തട്ടകത്തില് വീണ്ടും തോൽവി നേരിടേണ്ടി വന്നു. ഇത്തവണ അവർ പഞ്ചാബ് കിംഗ്സിനോടാണ് 5... -
കനത്ത മഴയും കാറ്റും: ഡൽഹി നിവാസികള്ക്ക് ചൂടില് നിന്ന് ആശ്വാസം
ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തത് ജനങ്ങൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകി. കൊണാട്ട് പ്ലേസ്,...