ഡാളസ്:പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ നിര്യാതയായി. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസഫിന്റെയും മകളാണ് . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.
ഭർത്താവ്: എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ.
മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യുഎസ്എ).
സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന് ജാക്സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ ) വെച്ചു നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: റോഷൻ എബ്രഹാം 704 219 0134.