കുവൈറ്റ് സിറ്റി: റോയൽ എയർഫോഴ്സ് (ആർഎഎഫ്) എയറോബാറ്റിക് ടീം റെഡ് ആരോസ് നവംബര്‍ 21 തിങ്കളാഴ്ച കുവൈറ്റില്‍ എയർ ഷോ നടത്തും. അന്നേ ദിവസം വൈകീട്ട് 3.45 മുതൽ 4.30 വരെയാണ് എയർ ഷോ. കുവൈറ്റിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവേഴ്സിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശത്താണ് എയർ ഷോ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് റെഡ് ആരോസ് അവസാനമായി എയര്‍ ഷോ പ്രകടനം നടത്തിയത്.
More News
-
പഞ്ചാബില്‍ വിഷ മദ്യം കഴിച്ച് 14 പേർ മരിച്ചു; അഞ്ച് പേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയിലെ മാജിത മണ്ഡലത്തിലെ അഞ്ച് ഗ്രാമങ്ങളിൽ വിഷ മദ്യം കഴിച്ച് 14 പേർ മരിച്ചു. അതേസമയം, പലരുടെയും... -
52 പദ്ധതികൾ, 7.2 ബില്യൺ ദിർഹം നിക്ഷേപം: നേട്ടത്തിന്റെ 15 വർഷം ആഘോഷിച്ച് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)
ഷാർജയുടെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകൾ പുറത്ത് വിട്ട് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്). ഷാർജയുടെ വിവിധഭാഗങ്ങളിലുള്ള... -
ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിൽ ബോട്ട് സർവീസുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ
കൊച്ചി: കൊച്ചിയിലെ ആറ് കനാലുകൾ വീതികൂട്ടൽ, ഡ്രെഡ്ജിംഗ്, സഞ്ചാര യോഗ്യമാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള 3,716 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ...