ജനസംഖ്യയിലും ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണം
മലപ്പുറം : മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപർവത്കരിക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്തിരിയനമെന്നും ജനസംഖ്യയിലും ഭൂവസ്ത്രത്തിലും മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണ മെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ടായി നാസർ കീഴുപറമ്പ് ജില്ലാ ജനറൽ സെക്രട്ടറിയായി ഗണേഷ് വടേരി എന്നിവരെ തിരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി ചേർന്ന് മറ്റു ഭാരവാഹികളെ തീരുമാനിക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സംസ്ഥാന സെക്രട്ടറി എസ് ഇർഷാദ് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ എന്നവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി
1 അശ്റഫ് വൈലത്തൂർ
2 അഷ്റഫ്അലി കട്ടൂപ്പാറ
3 ആരിഫ് ചുണ്ടയില്‍
4 ഇബ്രാഹിം കുട്ടി മംഗലം
5 കൃഷ്ണന്‍ കുനിയില്‍
6 ഖാദർ അങ്ങാടിപ്പുറം
7 ഗണേഷ് വടേരി
8 ജംഷീല്‍ അബൂബക്കർ
9 ജസീം സുല്‍ത്താന്‍
10 ജാഫർ സി സി
11 തസ്നീം മമ്പാട്
12 നസീറ ബാനു
13 നാസർ കീഴുപറമ്പ്
14 നൗഷാദ് ചുള്ളിയന്‍
15 പൈങ്കല്‍ ഹംസ
16 ഫസ്ന മിയാന്‍
17 ഫായിസ കരുവാരക്കുണ്ട്
18 ബന്ന മുതുവല്ലൂർ
19 ബാസിത്ത് പി പി മലപ്പുറം
20 ബിന്ദു പരമേശ്വരന്‍
21 മുനീബ് കാരക്കുന്ന്
22 രജിത മഞ്ചേരി
23 റംല മമ്പാട്
24 റജീന പി
25 റീന സാനു
26 ലുബ്ന സി പി
27 വഹാബ് വെട്ടം
28 ശറഫുദ്ദീന്‍ കോളാടി
29 ശാക്കിർ മോങ്ങം
30 ശീനിവാസന്‍ എടപ്പറ്റ
31 ഷിഫ ഖാജ
32 സഫീർ ഷാ
33 സുഭദ്ര വണ്ടൂർ
34 സല്‍വ ദേവതിയാല്‍
35 സലീന അന്നാര
36 സാജിദ് സി എച്ച്
37 ഹബീബ് റഹ്മാന്‍ സി പി
38 ഹസീന വഹാബ്