തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.
More News
-
യുഎഇയുടെ ചെലവ് കുറഞ്ഞ വിമാനം സൗദി അറേബ്യയിലെ യാൻബുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നു
ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള (യുഎഇ) കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ നവംബർ 4 തിങ്കളാഴ്ച ഷാർജയിൽ നിന്ന്... -
അപവാദ പ്രചാരണത്തിന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്കിയ പരാതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്... -
മൈസൂരു ഭൂമി പതിച്ചു നൽകിയ കേസിൽ ലോകായുക്ത സിദ്ധരാമയ്യയെ വിളിച്ചുവരുത്തി
മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നവംബർ ആറിന് ലോകായുക്ത...