തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
More News
-
തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠയും ബൈബിൾ കൺവൻഷനും
എടത്വ: തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠ ചടങ്ങ് ജനുവരി 15ന് വൈകിട്ട് 4ന് നടക്കും. സിഎസ്ഐ മദ്ധ്യ... -
നക്ഷത്ര ഫലം (11-01-2025 ശനി)
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വളരെ അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വളരെ ഊർജസ്വലമായ... -
സുപ്രീം കോടതി ജഡ്ജിമാർ ‘പൊതുസേവകരല്ല’, അതിനാൽ ലോക്പാലിൻ്റെ അധികാരപരിധിയിൽ ഇല്ല: ലോക്പാൽ
ന്യൂഡൽഹി: അഴിമതിക്കേസുകളിൽ നടപടിയെടുക്കാൻ രൂപീകരിച്ച ലോക്പാലിൻ്റെ സുപ്രധാന തീരുമാനത്തിൽ, ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും ജഡ്ജിമാർ തങ്ങളുടെ അധികാരപരിധിയിൽ വരുമെന്ന് സമ്മതിച്ചു. എന്നാൽ, സുപ്രീം...