പാലക്കാട്: ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതിയാരോപണങ്ങൾ ചർച്ചയാകുമ്പോൾ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകുമോയെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം.
ബൽറാമിന്‍റെ കുറിപ്പ്
ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?
സതീശനെയും സുധാകരനെയും ആണ് മലരാമൻ ഉദ്ദേശിക്കുന്നത്
Balakrishnan Shankaran കേരളത്തിൽ കിറ്റ് കൊടുത്തു വോട്ട് വാങ്ങി ജയിച്ചു ഇനി ബംഗാളിന്റെ അവസ്ഥ ആകും പേടിക്കണ്ട
Anil Kumar ഏകദേശം എഴുപതോളം വർഷം ഇന്ത്യ മുഴുവൻ ഭരിച്ച ഒരു പാർട്ടിയുടെ ഇന്നത്തെ സ്ഥിതിയേക്കാൾ മോശമല്ല ബംഗാളിൽ അധികാരം നഷ്ടപ്പെട്ട പാർട്ടിയുടേത്. UDF ന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പായി പുറത്തുവിട്ട മാനിഫെസ്റ്റോ അന്ന് വായിച്ചില്ലെങ്കിലും ഇന്ന് അതൊന്നു എടുത്ത് മറിച്ച് നോക്കിയാൽ ഇത്തരം മണ്ടത്തരം പറയില്ല.അധികാരത്തിൽ വന്നാൽ കിറ്റ് സ്ഥിരമായി കൊടുക്കുമെന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 rs ആക്കുമെന്നും അതിൽ വാഗ്‌ദാനം ചെയ്തിരുന്നു.പറഞ്ഞതു UDF ആയതുകൊണ്ട് ആരും വിശ്വസിച്ചില്ലെന്നു മാത്രം.
Balakrishnan Shankaran എന്നിട്ടു കൈ നീട്ടാൻ പോയല്ലോ krail നടപ്പാക്കണണം എന്ന് പറഞ്ഞു അത് ചീറ്റി ഇനി കടം കിട്ടുമോ
ആ അന്യേ ഷണത്തിന്റെ കൂടെ അന്റെ ജനന രഹസ്യം കൂടി അന്യേഷിച്ചാൽ നന്നാകും
ഇതൊന്നും മനസിലാക്കാനും അതിനെതിരെ പ്രെ തികരിക്കാനും കഴിവില്ലാത്ത മരമണ്ടൻമാർ മറുവശത്തും.
ഇവനാണ് ബുദ്ധിമാൻ