ലോംഗ് ഐലന്റ്: ന്യൂയോർക്ക് MTA യിൽ IT ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന മേരി തോമസ് (72) അന്തരിച്ചു. പിറവം മേമുഖം കയ്യാലപ്പറമ്പിൽ വർക്കി കുര്യാക്കോസിന്റെയും സാറാമ്മ കുര്യാക്കോസിന്റെയും മകളും, മാവേലിക്കര കങ്കാലിൽ കെ. റ്റി. മാത്യുവിൻ്റേയും തങ്കമ്മ മാത്യുവിൻ്റേയും മകൻ തോമസ് മാത്യുവിന്റെ സഹധര്‍മ്മിണിയുമാണ്.
ന്യൂയോർക്ക് ലോംഗ് ഐലന്റ് മർത്തോമ്മ പള്ളി ഇടവാംഗമാണ്.
മക്കൾ: റൂണി തോമസ്, റീമി തോമസ്.
മരുമക്കൾ: റീതു മാത്യു, ഷോൺ മാത്യുസ്.
കൊച്ചു മക്കൾ : Alexis, Jeremy, Conor, Bryce.
സഹോദരങ്ങൾ: വറുഗീസ്, ജോൺ (കേരള); ജേക്കബ്, ബാബു (ന്യൂജേഴ്സി)
Viewing and Services: LONG ISLAND Marthoma Church, 2350 Merrick Ave. Merrick
Friday: 5 PM to 8 PM
8 PM to 8.30 PM Service Part 1 & 2
Saturday:
8.30 AM to 10 AM
10 AM to 10.45 AM Service
10.45 AM Start to Pine Lawn Cemetery.
Cemetery: 2030 Wellwood Ave, Farmingdale, NY 11735