വണ്ടൂർ : യുവതയുടെ അഭിമാനസാക്ഷ്യം എന്ന തലക്കട്ടിൽ സോളിഡാരിറ്റി മേഖല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാലിഹ് ടി പി പോളിസി വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദു റഹ്മാൻ, സമീർ കാളികാവ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി, ജില്ലാ സെക്രട്ടറിമാരായ ജസീം സുൽത്താൻ, അബ്ദുൽ വാഹിദ്, യാസിർ കൊണ്ടോട്ടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സഫീദ് പാലപ്പറ്റ യുസ്ർ ചോലക്കൽ എന്നിവർ വിവിധ സെക്ഷനിൽ സംസാരിച്ചു. വണ്ടൂർ വിമൻസ് ഇസ്ലാമിക കോളേജിലാണ് പ്രവർത്തക സംഗമം നടന്നത്
More News
-
കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
എടത്വ: കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് സമഗ്റം... -
റഷ്യയില്‍ 9/11 മോഡല്‍ ആക്രമണം; കൊലയാളി ഡ്രോൺ ബഹുനില കെട്ടിടത്തില്‍ ഇടിച്ചു; ആളപായമില്ല
റഷ്യയിലെ കസാനിൽ ഡ്രോൺ ഉപയോഗിച്ച് 9/11 മോഡല്‍ ആക്രമണം നടത്തി. തലസ്ഥാനമായ മോസ്കോയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള കസാനിലാണ് ഒരു... -
കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ ഖബറടക്കം നടന്നു
എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാൻ്റെ ഖബറടക്കം കോതമംഗലം കമ്പനിപ്പടി നെല്ലിമുട്ടം ജുമാമസ്ജിദിൽ നടന്നു. താലൂക്ക്...