കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8, 3 മണിക്ക് വിറാൾ ചെയ്ഞ്ചിൽ ആണ്പരിപാടികൾ നടക്കുന്നത് .
വിഷു -റമ്ദാൻ- ഈസ്റ്റർ ആഘോഷവും ഇതോടൊപ്പം അന്നേദിവസം നടത്തപ്പെടുന്നു. മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്ന് തന്നെ ഉന്നത പദവിയിലെത്തിയ ലിനൂജി തോമസ് ആണ് പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തുന്നത്. വിരാൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ നഴ്സിംഗ് ഡയറക്ടർ ആയി ആണ് ലിനൂജി തോമസ് പ്രവർത്തിക്കുന്നത്. വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും , കരിമരുന്ന് പ്രയോഗവും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് , ജോയിൻ സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.
More News
-
പഞ്ചാബില്‍ വിഷ മദ്യം കഴിച്ച് 14 പേർ മരിച്ചു; അഞ്ച് പേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയിലെ മാജിത മണ്ഡലത്തിലെ അഞ്ച് ഗ്രാമങ്ങളിൽ വിഷ മദ്യം കഴിച്ച് 14 പേർ മരിച്ചു. അതേസമയം, പലരുടെയും... -
52 പദ്ധതികൾ, 7.2 ബില്യൺ ദിർഹം നിക്ഷേപം: നേട്ടത്തിന്റെ 15 വർഷം ആഘോഷിച്ച് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)
ഷാർജയുടെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകൾ പുറത്ത് വിട്ട് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്). ഷാർജയുടെ വിവിധഭാഗങ്ങളിലുള്ള... -
ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിൽ ബോട്ട് സർവീസുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ
കൊച്ചി: കൊച്ചിയിലെ ആറ് കനാലുകൾ വീതികൂട്ടൽ, ഡ്രെഡ്ജിംഗ്, സഞ്ചാര യോഗ്യമാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള 3,716 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ...