ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
More News
-
അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്
തായ്ഫ് (സൗദി അറേബ്യ ): അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്... -
രാഷ്ട്രപതി ഈ മാസം ശബരിമല സന്ദർശിക്കില്ല; ക്ഷേത്രം തുറക്കുന്ന തീയതികൾ രാഷ്ട്രപതി ഭവൻ ആരാഞ്ഞു
പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കില്ലെന്ന് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചു. വരും... -
മ്യാൻമറിൽ സൈന്യം സ്കൂൾ ആക്രമിച്ചു; 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
മ്യാൻമറിലെ സാഗയിംഗ് മേഖലയിലെ ഡെപായിൻ പട്ടണത്തിലുള്ള ഒരു സ്കൂളിൽ തിങ്കളാഴ്ച സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 20...