


ഡാവിഞ്ചി എക്സ് ഐ സംവിധാനം സ്ഥാപിച്ച് കഴിഞ്ഞാൽ മികച്ച ഫലം നല്‍കുന്ന നിരവധി ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കും. പ്രത്യേകിച്ചും ഗൈനക്കോളജി, ഗാസ്‌ട്രോഎന്ററോളജി, യുറോളജി എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ കൂടുതൽ മികവുറ്റതാക്കാൻ സാധിക്കും. മാത്രമല്ല, ഈ വിഭാഗങ്ങളിലൊക്കെ ശസ്ത്രക്രിയ ചെയ്യുന്ന 99 ശതമാനം രോഗികള്‍ക്കും മറ്റു പ്രയാസങ്ങളൊന്നുമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞ അതേ ദിവസം തന്നെ ഹോസ്പിറ്റലിൽ നിന്നു പോകാനും സാധിക്കും.
“യുഎസ് ആസ്ഥാനമായ ഇന്റ്യുട്ടിവിന്റെ ആർ എ എസ് (ഡാവിഞ്ചി എക്സ് ഐ) അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ സ്ഥാപിക്കുന്നതിന്