ഡാളസ്: റാന്നി അങ്ങാടി കരികുറ്റി മണിമലേത്തു എം റ്റി എബ്രഹാമിന്റെ (കുട്ടായി) ഭാര്യ അച്ചാമ്മ എബ്രഹാം (അമ്മിണി -87) നിര്യാതയായി. ശവസംസ്കാരം പിന്നീട്.
പരേത റാന്നി താമ്രത്തു കുടുംബാംഗമാണ്.
മക്കൾ: രമണി, ലളിത, ജോളി, സുമ, സുജ.
മരുമക്കൾ: കുഞ്ഞവറാച്ചൻ തെക്കേമുറി റാന്നി, രാജു പരത്തോടത്തിൽ റാന്നി, ബാബു പടിക്കൽ ആലപ്പുഴ,പരേതനായ സജു കണ്ടത്തിൽപറമ്പിൽ മാന്നാർ സാബു തെക്കേ ഏറത്തുമണ്ണിൽ ഇരവിപേരൂർ (എല്ലാവരും അമേരിക്കയിൽ).
ചരമ വാർത്ത അറിയിച്ചത്: സാബു ഡാളസ് ഫോൺ 7817861498