ജോർജ്ജ് ജോസഫ് (പൊന്നച്ചൻ,64) യോങ്കേഴ്സിൽ അന്തരിച്ചു

യോങ്കേഴ്‌സ് (ന്യൂയോര്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ അന്തരിച്ചു.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു.

സെന്റ് ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോര്ക്):അംഗമാണ്.

ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ് ).

മക്കൾ: നിഷ,- ജോനാഥാൻ,
ആശ,
ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ)
മറിയാമ്മ കുര്യൻ (അറ്റലന്റ)
കെ.ജെ ഗീവർഗീസ് (ഡാളസ്)
അന്നമ്മ മാത്തുക്കുട്ടി (അറ്റലാന്റ)
ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)

വിശദാംശങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928, ബാബു 914 803 5401, ഷാജു എം പീറ്റർ 646 685 1508.

Print Friendly, PDF & Email

Leave a Comment

More News