ഡാളസ്:കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഡാളസ് സൗഹൃദ വേദി സെക്രട്ടറി അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അർപ്പിക്കുന്നതായി രേഖപ്പെടുത്തി.പ്രവാസി മലയാളികളുടെ ബഹുമാന്യനായ നേതാവും പ്രിയപ്പെട്ട സുഹൃത്തും ആയിരുന്നു കാല യവനികക്കുള്ളിൽ മറയപ്പെട്ട ഉമ്മൻ ചാണ്ടി സാർ.
ജാതി മത ഭേദമെന്യേ ജനങ്ങളെ സ്നേഹിക്കാനുള്ള വലിയ മനസ്സു ജന ഹൃദയത്തിൽ എന്നെന്നും ഉണ്ടാവുമെന്നും, പരേതന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങൾക്കും, ബന്ധു മാത്രാദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.