ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബാംഗവും, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് മുൻ പ്രസിഡന്റും, ഫൊക്കാന നേതാവും, അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിധ്യവും, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ്ജ് (കുഞ്ഞ് 62) ന്യൂയോർക്കിൽ നിര്യാതനായി. ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗവും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഷൈല ഫിലിപ്പ് ജോർജ് പുനലൂർ ചേങ്ങലപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ : അരുൺ ഫിലിപ്പ് ജോർജ്, അലൻ ഫിലിപ്പ് ജോർജ്.
സഹോദരങ്ങൾ: ജോർജ് ചെറിയാൻ, ഡോ. ഫാ. ജോർജ് കോശി (വികാരി, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ച്), സിസിലി കുട്ടി സാമുവേൽ, ജോർജ് വർഗീസ്, ജോർജ് എബ്രഹാം, ലാലി തോമസ്.
Viewing Service:
ജൂലൈ 23 ഞായർ
3 PM to 9 PM
ഓർത്തഡോക്സ് ചർച്ച്, പോര്‍ട്ട്ചെസ്റ്റര്‍
360 Irving Ave, Port Chester, NY, United States, 10573
Funeral Service
ജൂലൈ 24 തിങ്കൾ
9 .AM to 11.AM
ഓർത്തഡോക്സ് ചർച്ച് , പോര്‍ട്ട്ചെസ്റ്റര്‍
Followed by Burial Service
Beechwoods Cemetery
179 Beechwood Ave, New Rochelle, NY 10801