
മക്കള്‍: എം.സി മത്തായി (തങ്കച്ചന്‍), ആലീസ് (യു.എസ്.എ), രാജു/സെലിന്‍ (കുടമാളൂര്‍), ബാബു/കൊച്ചുമോള്‍ (കുടമാളൂര്‍), തമ്പി / രാജി (കുടമാളൂര്‍), ജോസ് /അനു (രാജസ്ഥാന്‍), കൊച്ചുമോള്‍/ജയമോന്‍ (കോട്ടയം).
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിയോടുകൂടി ആര്‍പ്പൂക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.സി മത്തായി (ന്യൂജേഴ്‌സി) 973 508 6745.
വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്