ഡോ. മോഹൻ ‍പി ഏബ്രഹാം (68) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഡോ. മോഹൻ ‍പി ഏബ്രഹാം (68) ഫാമിംഗ് വില്ല, ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. റാന്നി പനവേലിൽ കുടുംബാഗമാണ്.

ഭാര്യ: റീന

മക്കൾ‍: ജയ്‌സൺ‍, ജാസ്മിൻ ‍

മരുമകൻ‍: സ്റ്റീവൻ ‍

മാതാപിതാക്കൾ‍: റാന്നി പനവേലിൽ പരേതനായ പി. ഏ ഏബ്രഹാം , മറിയാമ്മ ഏബ്രഹാം.

സഹോദരങ്ങൾ: റൂഫി ഏബ്രഹാം, പരേതനായ പി.ഏ ഏബ്രഹാം (Jr), ഡയിസി കോശി, ലിന്‍സി റോയി, ബിജു ഏബ്രഹാം.

പൊതുദര്‍ശനം: ഒക്ടോബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും വൈകീട്ട് 7:00 മുതല്‍ 9:00 വരെയും (Moloney’s Lake Funeral Home & Cremation Center).

സംസ്‌കാര ശുശ്രൂഷകൾ: ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (Moloney’s Lake Funeral Home & Cremation Center). തുടര്‍ന്ന് പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pine Lawn Cemetery / Memorial Gardens, Long island (2030 Wellwood Ave, Farmingdale, NY 11735) സംസ്ക്കാരം നടക്കും.

For more details: https://moloneyfh.com/obituary/dr-mohan-panavelil-abraham/

 

Print Friendly, PDF & Email

Leave a Comment

More News