
ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ ക്ലബിൻ്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് നല്കുമെന്ന് സെക്രട്ടറി ജോജി വൈലപ്പള്ളി, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.