എ. വി. ജോർജ് (ജോർജ്ജുകുട്ടി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് :എ  വി. ജോർജ്  (ജോർജ്ജുകുട്ടി 70)  നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി .
തലവടി ആനപറംബെൽ  അഞ്ചേരിൽ  പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ്
ജോർജ്  ന്യൂയോർക് സിറ്റി   ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ്  സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്ഭാര്യ:  എൽസമ്മ ജോർജ്
മക്കൾ :  ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്)
മരുമക്കൾ : ജയ്സൺ എലുവത്തിങ്കൽ ,ജിൻസി ജോർജ്

സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്,എ  വി വർഗീസ് ,പരേതനായ എ  വി തോമസ്, അന്നമ്മ മാത്യു.

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170

 

Print Friendly, PDF & Email

Leave a Comment

More News