തെക്കേ അന്നാര സ്വദേശി കാവുങ്ങപറമ്പിൽ മജീദ് മൂപ്പന്റെ ഭാര്യയും പരേതനായ പിലാക്കൽ മുഹമ്മദ് മൂപ്പന്റെ മകളുമായ റുഖിയ ഇന്ന് (15/11/2023) രാവിലെ മരണപ്പെട്ടു.
More News
-
നിധിന് കുരുവിള (36) സ്റ്റാറ്റന് ഐലന്റില് അന്തരിച്ചു
ന്യൂയോര്ക്ക്: കോട്ടയം കങ്ങഴ മുണ്ടത്താനം ഇരുപത്തഞ്ചില് എബ്രഹാം കുരുവിളയുടെയും ലത കുരുവിളയുടേയും മകന് നിധിന് കുരുവിള (36) ഞായറാഴ്ച സ്റ്റാറ്റന് ഐലന്റില്... -
ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു
ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ... -
ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്കാരവും നാളെ – ബുധനാഴ്ച
ഹൂസ്റ്റൺ: മെയ് 1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്) പൊതുദർശനവും...