മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലയുടെ 2024 കാലയളവിലേക്കുള്ള ഭാരഹാവികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അനീസ് ടി, സെക്രട്ടറിയായി ഷിബിലി മസ്ഹർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. വിവിധ വകുപ്പുകളിലേക്കുള്ള ജോയിന്റ് സെക്രട്ടറിമാരായി അസ്നഹ് എം.കെ, ഷമീം എ.പി, അബ്ദുൽ ബാരി എന്നിവരെ നിയമിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ, സംസ്ഥാന സെക്രട്ടറി അസ്ലഹ് കക്കോടി എന്നിവരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
More News
-
എസ്.ഐ.ഒക്ക് പുതിയ ജില്ലാ നേതൃത്വം; അഡ്വ. അസ്ലം പളളിപ്പടി പ്രസിഡന്റ്
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി പുതിയ നേതാക്കളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി അഡ്വ. അസ്ലം പളളിപ്പടി, ജനറൽ സെക്രട്ടറിയായി ഹസനുൽ... -
ഫലസ്തീൻ വംശഹത്യക്കെതിരെ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക: എസ്.ഐ.ഒ
ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി,... -
സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി രാജിവെക്കണം: എസ്.ഐ.ഒ
മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കാനുളള പിണറായി സർക്കാർ – പൊലീസ് കൂട്ടുക്കെട്ടിന്റെ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ...