മലപ്പുറം : ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ കോളേജിൽ രണ്ട് ദിവസമായി നടക്കുന്ന ബിരുദദാന സമ്മേളന നഗരിയിൽ സോളിഡാരിറ്റിയുടെ പവലിയൻ ആരംഭിച്ചു.. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ. എം. കെ മുഹമ്മദാലി പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു… രണ്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തെ അടയാളപെടുത്തുന്നതാണ് പവലിയൻ.സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ.എൻ. വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന്. ജില്ലാ സെക്രട്ടറി മാരായ യാസിർ കൊണ്ടോട്ടി സാബിക് വെട്ടം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ മുഫ്ലിഹ്,ജുനൈദ് എന്നിവർ സംബന്ധിച്ചു
More News
-
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി
താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്... -
രാജ്യം ആർ.എസ്.എസ്സിന് തീറെഴുതിക്കൊടുത്തിട്ടില്ല: പി സുരേന്ദ്രൻ
മലപ്പുറം: വഖഫ് നിയമമുൾപ്പെടെയുള്ള ആർ. എസ്.എസ്സിൻ്റെ വംശീയ തിട്ടൂരങ്ങൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി. സുരേന്ദ്രൻ. വഖഫ് നിയമത്തിനെതിരെ... -
എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ്...