
ജില്ലാ ജനറല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദ് അലി, സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന് സി, സൈഫ് വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.