സെബാസ്റ്റ്യൻ തെക്കേടം ഡാളസിൽ അന്തരിച്ചു Jan 11, 2024Jan 11, 2024 പി പി ചെറിയാൻ ഡാളസ്: തെക്കേടം (കൊച്ചറക്കൽ) വീട്ടിൽ സെബാസ്റ്റ്യൻ (87) ഇന്ന് രാവിലെ ഡാളസിൽ അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ. മക്കൾ: ഷാജി തെക്കേടത്ത്, ആനി തോമസ് വയലിൽ. മരുമക്കൾ: ബിനാമ്മ തോമസ് തെക്കേടത്ത്, തോമസ് വയലിൽ. സംസ്കാരം പിന്നീട്.