രാമമംഗലം:ഷഡ്കാല ഗോവിന്ദമാരാർ കലാസമിതി ഏർപ്പെടുത്തിയ പുരസ്കാരം സോപാന സംഗീതാചര്യൻ അമ്പലപ്പുഴ വിജയകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 3 ശനിയാഴ്ച 4 ന് കലാസമിതി ഓഡിറ്റോറിയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പുരസ്കാരം സമ്മാനിക്കും.
More News
-
പാക്കിസ്താന്റെ വ്യോമ പ്രതിരോധ യൂണിറ്റ് തകർന്നു; ഇന്ത്യ മിസൈൽ ഉപയോഗിച്ച് നാശം വിതച്ചു!
പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഒരു വലിയ സൈനിക നടപടി ആരംഭിക്കുകയും പാക്കിസ്താനുള്ളില്... -
ചിമ്മിനിയില് നിന്ന് ‘വെളുത്ത പുക’ വന്നില്ല; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ കർദ്ദിനാൾമാർ പരാജയപ്പെട്ടു!
വത്തിക്കാൻ സിറ്റി: അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ബുധനാഴ്ച, സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് കട്ടിയുള്ള കറുത്ത പുക... -
‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ല’; സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ...