തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായി ഇന്ത്യൻ പാർലൻ്റിൽ അവതരിപ്പിക്കുകയും . രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പൗരത്വ നിയമഭേദഗതികൾ നടപ്പിലാക്കാനുള്ള സർക്കാർ വിജ്ഞാപനം. ആർ എസ് എസ് സ്വീകരിക്കുന്ന ഇസ്ലാം മതവിശ്വാസികളോടുള്ള വിവേചനപരമായ നിലപാടുകളിൽ നിന്നും രൂപപെട്ടതാണ് ഇതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് രാജ്യത്തെ പൗരൻമാരുടെ ഉന്നതമായ മതേതര താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു
More News
-
വലമ്പൂർ സൗഹൃദ കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
വലമ്പൂർ: വലമ്പൂർ സൗഹൃദ കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ വേദമിന്ന് സ്ത്രീകളും കുട്ടികളും അടക്കം1500 ഓളം പേര്... -
മലപ്പുറത്തെ ഇ എസ് ഐ ഹോസ്പിറ്റലിന് സ്ഥലം ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ വിചിത്രം: എഫ്. ഐ. ടി. യു
മലപ്പുറം: വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇ എസ് ഐ സ്കീമിൽ ചേർന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ... -
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം: എഫ് ഐ ടി യു
തൃശൂർ: പത്തൊൻപത് ദിവസം പിന്നിടുന്ന ആശാ വർക്കർമാരുടെ അനിശ്ചിത കാല രാപകൽ സമരത്തിന് എഫ് ഐ ടി യു തൃശൂർ ജില്ലാ...