മലപ്പുറം: സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതിയാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇൻതിഫാദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ, ഐ എസ് എം ജില്ലാ പ്രസിഡൻ്റ് ഫൈസൽ ബാബു , സിനിമാ ആക്റ്റർ ഷംസുദ്ദീൻ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് ജൗഹർ കെ, ഇർഷാദ് പരാരി ( ഫിലിം മെക്കർ ) , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ , യാസിർ അറഫാത്ത് പി ( വിസ്ഡം യൂത്ത് ), മുഹമ്മദ് സാദിഖ് ( തെളിച്ചം മാസിക ) , ടി. വി ജലീൽ ( മെക്ക ) , ഷബീർ ( സകലം യൂട്യൂബ് ചാനൽ ) , അംജദ് വി (സോളിഡ് ബിസിനസ് ക്ലബ് ), ബഷീർ തൃപ്പനച്ചി ( എഴുതുകാരൻ ) , ഡോ. സഫീർ എ.കെ, കെ.വി നദീർ (എഴുത്തുകാരൻ), കെ.എം ശാഫി (എഴുത്തുകാരൻ), സൈനുദ്ദീൻ പി.ടി ( വ്ളോഗർ ) , യാസിർ പൂക്കോട്ടുംപാടം (വ്ളോഗർ ) , മുബാറക്ക് പുത്തനത്താനി (വ്ളോഗർ ) , സമീർ കോണിയത്ത് , പി അബ്ദു റസാഖ് ( ഫ്രീ സകരിയ ഫോറം ) , കെ.വി മുഹമ്മദ് ഷരീഫ് ( എം. എസ്. എസ് യൂത്ത് വിംഗ് ) , വി ബഷീർ (സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് ) , അനീസ് ടി ( എസ്.ഐ. ഒ ജില്ലാ പ്രസിഡൻ്റ് ) , റിയാസ് മോൻ ആനക്കയം ( ഐ.എസ്.എം മർക്കസുദ്ദവ )
സംഗമത്തിൽ മലപ്പുറം ജില്ലയിലെ രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക, മാധ്യമ , സിനിമ, സാമുഹൃമാധ്യമങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡൻ്റ അബ്ദുൽ ബാസിത് പി.പി മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജസീം സുൽത്താൻ നന്ദിയും പറഞ്ഞു.