തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.
More News
-
ഒക്ലഹോമയിൽ മകളുടെ വായ പൊത്തിപ്പിടിച്ചു മരിച്ച കേസിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി
ഒക്ലഹോമ:ഒക്ലഹോമയിൽ 7 വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ചു മരിക്കാനിടയായ സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി. ഓഗസ്റ്റിൽ മരിക്കുമ്പോൾ 7 വയസുകാരിയായ... -
സഫേൺ സെൻ്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
സഫേൺ (ന്യൂയോർക്ക്): ഫാമിലി & യൂത്ത് കോൺഫറൻസിൻറെ ഒരു പ്രതിനിധി സംഘം നവംബർ 17 ഞായറാഴ്ച, സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്... -
ജെയിംസ് പി ജോർജ് (76)ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ :ജെയിംസ് പി ജോർജ്(76)ഹൂസ്റ്റണിൽ അന്തരിച്ചു.പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ ജോർജ് ,പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ് ജെയിംസ് ജോർജ്ജ്....