ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാളസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.
മക്കൾ: സിജിൻ കുരുവിള-ഷെറി കുരുവിള (കാലിഫോര്‍ണിയ), സ്മിത- ബിബി ജോണ്‍
കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത.
പൊതുദർശനം: ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm
സ്ഥലം: സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney.
തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും
കൂടുതൽ വിവരങ്ങൾക്ക്: സിജിൻ കുരുവിള 562 481 6420, വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584