ന്യൂജെഴ്സി: മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജെഴ്സിയിൽ നിര്യാതയായി.
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ്...