യു.എ.ഇയിൽ അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഫുർജാൻ ദുബായ് പദ്ധതിക്കൊപ്പമാണ് യൂണിയൻ കോപ് ചേർന്നത്. അൽ റഷീദിയ, അൽ ബർഷ സൗത്ത് തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങൾക്ക് യൂണിയൻ കോപ് ഇടപെട്ട അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി. കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമത്തിൽ യൂണിയൻ കോപ് പങ്കുചേർന്നത്.
More News
-
യൂണിയൻ കോപ്: ബാക് ടു സ്കൂൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു
യൂണിലിവറിനൊപ്പം യൂണിയൻ കോപ് സംഘടിപ്പിച്ച ബാക് ടു സ്കൂൾ പ്രചാരണപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നറുക്കെടുപ്പിൽ വിജയികളായി. അൽ... -
ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും
കോണ്ടിനെന്റൽ ഇൻവെസ്റ്റ്മെന്റ്സ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി. ദുബായ് ലാൻഡിലെ വാദി അൽ സഫയിൽ റുകാൻ റെസിഡെൻഷ്യൽ കമ്മ്യൂണിറ്റിയിൽ പുതിയ ബ്രാഞ്ച്... -
യൂണിയൻ കോപ് അർദ്ധവാർഷിക സാമ്പത്തിക ഫലം: അറ്റാദയത്തിൽ 32.3% വളർച്ച
മൊത്തം AED 200 മില്യൺ ആണ് ലാഭം. മൊബൈൽ ആപ്പ് ഇതുവരെ 612,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ലോയൽറ്റി പ്രോഗ്രാമിന് 990,079...