കൊല്ലം:തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കണ്ണനല്ലൂർ നോർത്ത് വാർഡിൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന മുരുകമ്മ (53)എന്ന അമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ എ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷംലാൽ, നവജീവൻ പ്രതിനിധികളായ അനീഷ് യൂസുഫ്, ഇ.കെ സിറാജ്, ഷാജിമു, അബ്ദുൽ മജീദ് എന്നിവർ സന്നിഹിതരായിരുന്നു.
More News
-
മനുഷ്യത്വത്തിന്റെ വലിയ പ്രവർത്തിയാണ് നിർവഹിച്ചത് : പി.സി വിഷ്ണുനാഥ് എംഎൽഎ
നെടുമ്പന : മനുഷ്യ മനഃസ്സാക്ഷിയെ നടുക്കിയ വയനാട് പ്രകൃതി ദുരന്ത ഭൂമിയിൽ സ്തുതൃർഹമായ സേവനം നൽകിയ നവജീവൻ അഭയ കേന്ദ്രം വെൽഫെയർ... -
ടീച്ചറമ്മക്ക് പുതുജീവനേകി നവജീവൻ അഭയകേന്ദ്രം
കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.... -
നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം
നെടുമ്പന : നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോഓർഡിനേറ്റർ അനീസ...