കുഞ്ഞോളങ്ങൾ (കവിത): പുലരി May 16, 2024May 16, 2024 . ഗുളുഗുളുന്നനെ ചിരിച്ചൊഴുകി കുളുകുളുക്കണ കാറ്റുമായി അരികിലെത്തും ആറ്റുവെള്ളത്തിൽ കിലുകിലുക്കും പാദസരം അണിഞ്ഞ കാലാൽ തിരയിളക്കി കളിച്ചിട്ടു മതി വരാത്ത കുസൃതിക്കുട്ടീ പ്രകൃതീ നിന്നെ കണ്ടു മനം മയങ്ങുന്നു. Video Playerhttps://www.malayalamdailynews.com/wp-content/uploads/2024/05/VID-20230802-WA0020.mp4Media error: Format(s) not supported or source(s) not foundDownload File: https://www.malayalamdailynews.com/wp-content/uploads/2024/05/VID-20230802-WA0020.mp4?_=100:0000:0000:00Use Up/Down Arrow keys to increase or decrease volume.